Search This Blog

Friday, 18 November 2011

മഴ....

മഴ എന്നും എനിക്കൊരു മരിചിക ആയിരുന്നു.ഒരിക്കലും പിടി തരാത്ത ഒരു കടംകഥ.
അവള്‍ക്കുവേണ്ടി ഞാന്‍ എന്നും കതോര്തിരിക്കുംയിരുന്നു.ആ നനുത്ത പാദങ്ങളില്‍ ഒന്നും തൊട്ടു തലോടാന്‍ .
ഒരിക്കുവച്ച തരാന്‍ മറന്നു പോയ മഴത്തുള്ളികള്‍ തേടി ഞാന്‍ നടന്നിരുന്നു. നനുത്ത ഇടവപ്പാതി സന്ധ്യില്‍ ഞാന്‍ തൊടിയില്‍ തൈമാവിന്റെയ്‌ ചുവട്ടില്‍ നില്കുമായിരുന്നു

അവളെ വരവേല്‍ക്കാന്‍,അവളോട്‌ പരിഭവം പറയാന്‍ " ഞാന്‍ നിനക്ക് വേണ്ടി എത്ര കാതിരുന്നെന്നൂ ...പക്ഷേ എന്റെ വാക്കുകള്‍ അവളുടെയ്‌ വരവില്‍ അലില്‍ന്ഞു പോയിരുന്നു....



A Post By,

ലാലി

No comments:

Post a Comment