Search This Blog

Saturday 26 November 2011

അതിനെല്ലാം ഒരു സമയം ഉണ്ട് ദാസാ...


എനിക്ക് ഈ ശീലം ഇല്ലാത്തതായിരുന്നു. കണ്ട പെണ്‍കുട്ടികളുടെ പുറകെ വായും നോക്കിനടകല്‍ എന്റെ കുട്ടുകാരെ മുഴുവന്‍ അതില്‍ നിന്നും പിന്തിരിപ്പികാന്‍ ഞാന്‍ ശ്രമിക്കുമായിരുന്നു . അവര്‍ പറയും ഇതല്ലാം ഒരു രസം അല്ലെ. കുറെ ഒകെ ഞാന്‍ അവരുടെ കൂടെ പോയിട്ടുണ്ട് . അവര്‍ എന്നെ കൂടെ കൊണ്ട് പോയിട്ടുണ്ട് . അങ്ങനെ ഇരിക്കെ ഞാന്‍ ഒരുത്തനുമായി ( ആഷിഫ്‌ ) ഒരു വീട്ടില്‍ പോയി എന്തോ കൊടുക്കാന്‍ വേണ്ടിയാണ്‍ പോയത് . അവിടെ വച്ചാണ്ണ്‍ ഞാന്‍ അവളെ ആദ്യം കാണുന്നത് . എന്തോ ഒരു അടുപ്പം എനിക്ക് അവളോട് തോന്നി അങ്ങനെ ഞാന്‍ അവളെ തന്നെ നോക്കി നിന്നു. 'ഡാ നമുക്ക് പോക്കാം' ആഷി‌ വന്നു പറഞ്ഞു . പോകാന്‍ തോന്നിയില്ലങ്കില്ലും ഞങ്ങള്‍ അവിടന്നിന്നും യാത്ര തിരിച്ചു .
ഞാന്‍ : ഏതാട ആ കുട്ടി .
ആഷി‌ : ഏതു കുട്ടി .
ഞാന്‍ : ഇപ്പോള്‍ കണ്ടില്ലേ ആ കുട്ടി .
ആഷി: അതോ എന്റെ കുട്ടുകാരിയുടെ അനുജത്തിയാ...
ഞാന്‍ : എന്താടാ അവളുടെ പേര് ...
ആഷി‌ : അപ്പോള്‍ നീ അവളെ കണ്ടിട്ടില്ലേ . നമ്മുടെ സ്കൂളില്‍ 8 ക്ലാസ്സില്‍ പഠിക്കുകയാ പേര് (............................) എന്നാണ്ണ്‍ എന്താടാ .
ഞാന്‍ : ഏയ്‌ ഒന്നും ഇല്ല
ആഷി‌ : അങ്ങനെ അല്ല എന്തോ ഉണ്ട് .
ഞാന്‍ : ഒന്നും ഇല്ലടാ . എന്തോ പറഞ്ഞ് ഞാന്‍ ആ വിഷയം മാറ്റി .
അങ്ങനെ പിറ്റേദിവസം ഞാന്‍ സ്കൂളില്‍ അവളെ കാണാനായുള്ള തിരച്ചില്‍ ആരംഭിച്ചു . സകല ക്ലാസ്സ്‌ മുറികളില്ലും ഞാന്‍ കയറി ഇറങ്ങി . അവസാനം ഞാന്‍ അവളെ കണ്ടെത്തി . എന്റെ ക്ലാസ്സിന്റെ രണ്ടു ക്ലാസ്സ്‌ അപ്പുറത്തായിരുന്നു . ഞാന്‍ ആലോചിച്ചു എത്രയും അടുത്തുണ്ടായിട്ടും ഞാന്‍ എന്താ അവളെ കാണാഞ്ഞത് . "അതിനെല്ലാം ഒരു സമയം ഉണ്ട് ദാസാ " എന്നാ സിനിമ്മാ സംഭാഷണം ഓര്‍മയില്‍ വന്നത് . അങ്ങനെ അവളുടെ ക്ലാസും ഞാന്‍ കണ്ടെത്തി . ഒഴിവു നേരം കിട്ടിയാല്‍ അവളുടെ ക്ലാസ്സ്‌ മുറിയുടെ അടുത്തല്ലാതെ എന്നെ കാണാന്‍ കിട്ടില്ല . അങ്ങനെ മനസ്സില്‍ ഞാന്‍ പ്രണയം എന്നാ ഒരു വിത്ത് പാകി . എന്നും കാണണം എന്നാ ആഗ്രഹം ഉള്ളില്‍ നിറഞ്ഞു കൊണ്ടേ ഇരുന്നു ...
അങ്ങനെ സ്കൂളില്‍ നിന്ന് കൊണ്ട് വിടുന്നതും കൊണ്ടാക്കുന്നതും എല്ലാം എന്റെ ജോലിയായി ചുരുക്കി പറഞ്ഞാല്‍ സാധാ സമയത്തും അവളുടെ പുറകെ ഇങ്ങനെ നടക്കുക്ക . ഒരു വട്ടം പോല്ലും ഞാന്‍ അവളോട് എന്റെ പ്രണയത്തെ കുറിച്ച് പറഞ്ഞിട്ടില്ല . അപ്പോള്‍ നിങ്ങള്‍ കരുത്തുംഎനിക്ക് പേടി കാരണം ആണെന്ന് എന്നാല്‍ കാരണം ഉണ്ട് . ഒരു സൌഹ്രതം തകരാതിരിക്കാന്‍ എന്റെ പ്രണയത്തെ ഞാന്‍ വേണ്ടെന്നു വച്ചു.
വേണ്ടാന്ന് വെക്കുകയല്ല ഞാന്‍ അവളെ സ്നേഹിച്ചു കൊണ്ടേ ഇരുന്നു അവള്‍ അറിയാതെ ... അവളോട് പറയാതെ.........
എന്റെ സൌഹ്രതതിന്നു വേണ്ടി മാത്രം ...



A Post By,

Nadeem Assad...

Saturday 19 November 2011

ഞാന്‍ കണ്ട ദുബായ്...


ഒരു പുലര്‍ചെ, സമയം ഓര്‍കുന്നില്ല..അതിരാവിലെ ഞാന്‍ ദുബാഇലേക്ക് വിമാനം കയറി.
റ്റിക്കെറ്റും മറ്റെല്ലാ കാര്യങള്‍ളും വാപ്പചിയും ചേട്ടനും കൂടി മുംപെ ശെരിയാക്കിയിരുന്നു.
ഒരു കാര്‍ട്ടൂന്‍ പെട്ടി നെറെ സാധങളും അതുമിതും എല്ലാം കൂടി ഒരു 30ക. കാണും,

മൂന്ന് മണിക്കൂര്‍ മുന്പേ ഞാന്‍ എയര്‍പോര്‍ട്ടില്‍ എത്തി, കാര്യങ്ങളെല്ലാം വളരെ ബന്ങിയായി നടന്നു. ഇറാന്റെ ഒരു വിമാനതിലായിടുന്നു യാത്ര, മഹന്‍ എയര്‍. എന്താ പറയ ഒരു തനി ചെമ്മരിയാടിന്റെ വാസനയുള്ള വിമാനം, സംസാരം ഫാര്‍സി. വല്ലതും ഈ ജന്മത്തില്‍ മനസ്സിലാകുമോ? ആകെ അറിയുന്നത് മലയാളം ഇച്ചിരി എന്ഗ്ലീശും, പിന്നെ സമയത്തിന് അവരുടെ ഫുഡ് കിട്ടിയതിനാല്‍ കൂടുതലായി ഒന്നും ചോദിക്കെന്ടി വന്നില്ല...
ഒന്നാമത് മനസ്സ് നിറയെ ദുബൈയെ പറ്റിയുള്ള ഒരു തരം വെപ്രാളവും, എന്റെ പടിപ്പിനോത്ത ജോലി കിട്ടുമോ എന്നൊക്കെയുള്ള പേടിയും, കാരണം പഠിക്കാന്‍ പറഞ്ഞയച്ചിട്ടു തിരിച്ചു വെറും കയ്യോടെ മടങ്ങി പോരെന്‍ടി വന്നു, അത് വീട്ടില്‍ അറിയിച്ചിട്ടുമില്ല. വീട്ടുകാര്‍ കരുതിയിടിക്കുന്നത് ഞാന്‍ എല്ലാം പഠിച്ചു തീര്ന്നു , ഇനി നേരെ ജോലിയിലേക്ക് കയറാം എന്നൊക്കെയുള്ള വിചാരമായിരുന്നു. ആ ഭാഗം ഞാന്‍ പിന്നെ പറയാം,

അങ്ങനെ ഞങ്ങടെ വിമാനം ഇറാനിലെത്തി, ബാന്ദ്ര അബ്ബാസ് എയര്‍പോര്‍ട്ടില്‍. അവിടെ പത്തു മിനിട്ട് താമസമുണ്ടായിരുന്നു. എനിക്കൊരു ചെറിയ പേടിയും തുടങ്ങി ആ സമയതെങ്ങാനും അമേരിക്ക ഒരു ചെറിയ മിസൈല്‍ വിട്ടാല്‍..തീര്‍ന്നില്ലേ എല്ലാം...

പ്രത്യീകിച്ചു ആ സമയത്ത് ഇറാനോട് അത്ര നല്ല സ്വരത്തിലല്ലായിരുന്നു അമേരിക്ക, അങ്ങനെ വിമാനം വീണ്ടും ദുബായ് ലക്ഷ്യം വെച്ചു പൊങ്ങി. നട്ടുച്ചക്ക് ദുബായ് എത്തി. ഞാന്‍ വിമാനത്തില്‍ നിന്നു താഴെകൊന്നും നോക്കാന്‍ നിന്നില്ല,(സത്യം പറഞ്ഞാല്‍ മറന്നതാ, എല്ലാവരും പറയുന്നത് കേട്ടിടുണ്ട് വിമാനതില്നു ദുബായ് കാണാന്‍ ബയന്ഗ്ര രസമാനെന്നു)
കലാ പരിപാടികളൊക്കെ തീര്ന്നു, കണ്ണ് കണ്ണാടിയില്‍ കാട്ടലും, ഷൂ, ബെല്‍റ്റ്‌, വലെറ്റ് ഊരിനോക്കലും എല്ലാം തീര്ന്നു....അവസാനം അവിടെ ഇരിക്കുന്ന അറബിയുടെ വക ഒരു സലാമും ഒകെ കിട്ടി, പുറത്തേക്കിറങ്ങാന്‍ ഡോര്‍ തുറന്നതും അതെ സ്പീഡില്‍ ഞാന്‍ ഉള്ളിലേക്ക് ഒരു വലിച്ചില്‍. പറയുന്നത് കേട്ടിടുണ്ട് ചൂടിനെ പറ്റി, പക്ഷെ ഒരു നിമിഷം കൊണ്ട് ഞാനും അത് അനുഭവിച്ചു...

ഏട്ടനും അവന്റെ ചങ്ങാതിമാരും എന്നെ വിളിക്കാന്‍ വന്നിരുന്നു, നേരെ അവന്റെ റൂമിലേക്ക്. ഒരു പതിനാലേ പത്തിന്റെ റൂം, അതില്‍ പന്ത്രണ്ട് പേര്‍. ഞാന്‍ ഒരു നിമിഷം എന്റെ വീട്ടിലെ ഞാന്‍ കിടക്കുന്ന റൂമിനെ പറ്റി ഒന്നു ചിന്ടിച്ചു പോയി. പിന്നെ മുന്‍ബ് ബന്ഗ്ലോരില്‍ താമസിച്ചതൊക്കെ ആലോചിച്ചു. ഹാം.. അപ്പോള്‍ തോന്നി ഇതും സഹിക്കാമെന്നു.കാരണം ഫൂടിനൊരു മുട്ടുണ്ടായിരുന്നില്ല.

ആദ്യത്തെ രണ്ട് ദിവസം വിശ്രമാമാനല്ലോ, അങ്ങനെ വെറുതെ കിടന്നപോല്‍ ചിന്ത വരാന്‍ തുടങ്ങി... കയ്യില്‍ വേണ്ടത്ര സെര്‍റ്റിഫികെറ്റില്ല , തലയില്‍ അറിയാവുന്ന ഒരു ജോലിയുമില്ല...
ഏട്ടന്റെ വിചാരം രണ്ടു ദിവസം കഴിഞ്ഞു ജോലിയൊക്കെ കിട്ടുമെന്ന്...
കാരണം ഞാന്‍ ഡിഗ്രി ബന്ലൂരിലാ പഠിച്ചത്..(ക്ഷമിക്കണം, പഠിച്ചിട്ടില്ല..)

ബന്ഗ്ലോരില്‍ ബി എസ് സി കമ്പ്യൂട്ടര്‍ ആയിരുന്നു പഠിച്ചിരുന്നത്...
ആദ്യത്തെ ഒരു വര്‍ഷം തരക്കേടില്ലാതെ പോയി. ഞാന്‍ പഠിച്ച കോളേജില്‍ സ്ഥിരമായി വന്നില്ലെങ്ങില്‍ ഇയര്‍ ഔട്ടാക്കും, അങ്ങനെ സെക്കന്റ് ഇയര്‍ ഔട്ടായി...എനിക്ക് ശെരിക്കും വെഷമം തോന്നി..തോന്നിയിട്ട് കാര്യമില്ല..എന്റെ കുഴപ്പം കൊണ്ടായിരുന്നു അത് സംഭവിച്ചത്... നേരെ വണ്ണം ക്ലാസ്സില്‍ പോവൂല, ആയെടെ എല്ലാ ശീലങ്ങളും തുടങ്ങി വെച്ചു.
ഞാന്‍ ആദ്യം ബിയറിലാ തുടങ്ങിയത്..ഒരു കുപ്പി മൂന്നു പേര്‍‍....താമസം വിവേക് നഗറിലായിരുന്നു, ആ ഇടുങ്ങിയ റൂമില്‍ വെച്ചു ഞാന്‍ ആദ്യമായി ഒരു സ്റ്റീല്‍ ഗ്ലാസ്സില്‍ ആ സാദനം അടിച്ചൂ..പിന്നെ ഫ്രണ്ട് സര്‍ക്കിള്‍ കൂടി...അടിയോടടിയായി..
താമസം കുറച്ച് കൂടി നല്ല ഏരിയയിലേക്ക് മാറി, അവിടെയും ഫ്രണ്ട്സ് കൂടി..പിന്നെ പതിയെ പതിയെ ബിയര്‍ നിര്ത്തി, ബ്രാന്‍ഡ് മാറ്റി ചുവപ്പിലോട്ടു തുടങ്ങി...
പിന്നെ വെച്ചടി വെച്ചടി കയറ്റമായിരുന്നു...പബ്(ടക്കീല...ആകെ ഇതേ ഇപോ ഒര്മയിലുള്ളൂ)..
അതിനിടെ സെമസ്റ്റര്‍ വരുന്നു..പോകുന്നു....എന്താ പറയ ഒരു അലയാന്‍ വിട്ട ആടിന്റെ അവസ്ഥ...ചോദിക്കാന്‍ ആരുമില്ല....മാസത്തില്‍ ഒരിക്കല്‍ വീട്ടില്‍ പോകുമ്പോള്‍ മാത്രം വീട്ടുകാരൊന്നു ചോദിക്കും..

ഫസ്റ്റ് രണ്ടു വര്‍ഷത്തിനുള്ളില്‍ ഒരു വിധത്തിലുള്ള എല്ലാ പടികേന്‍ടാത്തതും പഠിച്ചെടുത്തു..
വെള്ള മടി, പ്ലേ കാര്‍ഡ്സ്, പോണ്ട് മൂവി...എല്ലാം..തികച്ചും ഒരു വൃതികെട്ടവനായി മാറി..

എന്നാല്‍ ഇതൊന്നും ഇന്നേ വരെ എന്റെ വീട്ടിലെ ആരും അറിയില്ല...ചിലതൊക്കെ അറിഞ്ഞു കാണും, ആഹ...ആര്കറിയാം..

അവിടെ നിന്നു ഞാന്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതും ചെയ്തു...ആദ്യമായിട്ട് ഞാനൊരു അന്യ സ്ത്രീയുടെ കൂടെ കിടന്നു...ഞാനും മറ്റു ചിലരും കൂടി ഒരുത്തിയെ ഇറക്കി..മൂവായിരം രൂപ ആയിരുന്നു അവളുടെ വില... അതിന് പുറമെ അവള്‍ക്ക് ദ്രിന്ക്സ്, സ്നാക്ക്സ്...
അവളെ കണ്ടാല്‍ ആരും ഒന്നു കൊതിച്ചു പോകും, തികച്ചും ശാലീനതയുള്ള ഒരു സ്ത്രീ,
എന്നെ കണ്ടാല്‍ ഒരു ചെറിയ പയ്യന്‍..പൊടി മീശയും വെച്ചു, മെലിഞ ഒരു ചെക്കന്‍..ഐ മീന്‍ ഒരു പാണ്ടി ലുക്ക്...ഇപോലിച്ചിരി തടിയൊക്കെ വെച്ചു ഒരു sreelankan ലുക്ക് വന്നിട്ടുണ്ട്.

അവളെന്നോട് എന്തൊക്കെയോ ചോദിക്കുന്നുണ്ട്, ഞാനതൊന്നും ശ്രധിക്കുന്നുല്യ, എന്താ പറയുക ഞാനൊരു വേറെ ത്രില്ലിലായിരുന്നു.. അങ്ങനെ അവസാനം എന്റെ അവസരം എത്തി...

എനിക്കാണെങിലോ ആകെ ഒരു പേടിഞാന്‍ കയറിയതും അവള്‍ കയറി വാതിലടച്ചു..എന്റെ നെഞ് കെടന്നു പെടക്കാന്‍ തുടങ്ങി..അവള്‍ എന്റെ പേരും നാടും വീടും തറവാട് വരെ ചോദിക്കാന്‍ തുടങ്ങി..
ഞാന്‍ എനിക്കറിയാവുന്ന ഹിന്ദി വെച്ചു കാച്ചി, ഞാന്‍ അവസാനം അതിന് വേണ്ടി തയ്യാറായതും, അവളെ നോകിയതും..എന്താ പറയ് പോത്ത് ഇതിനെകാലും നന്നായി ഓരിയിടും..അതിനെക്കാളും വൃതിക്കേട്ടാ കൂര്‍ക്കം വലി..സത്യമായിട്ടും...ഞാന്‍ അവളെ തോണ്ടും, അപ്പോള്‍ അവള്‍ ഹിന്ദിയില്‍ എന്തൊക്കെ പറയും..ഞാന്‍ അവസാനം സഹികെട്ട് അവളോട് പറഞ്ഞു..കുച്ച് എക്സ്പ്രേഷ്യന്‍ ദിയോന..അത് കേട്ടതും അവള്‍ പുതപ്പ് വലിച്ചിട്ടു ഒരട്ട ഉറക്കം...അവളെ ഞാന്‍ തൊട്ടു, അതിലപ്പുരമോന്നും നടന്നില്ല. തിരിച്ച് മുകളിലുള്ള ഫ്രണ്ട്സ് ന്റെ അടുത്ത് ചെന്നാലുള്ള നാണെക്കേടോര്‍ത് അതെ റൂമില്‍ ഒരു മൂലയില്‍ ചുരുണ്ടു കൂടി...

ബന്ഗ്ലൂരിലെ ജീവിതം അങ്ങനെ സുഗിച്ചു തീര്‍ത്തുകൊണ്ടിരുന്നു, എല്ലാ മാസവും വീട്ടില്‍ നിന്നു വരുമ്പോള്‍ രണ്ടായിരം രൂപ കിട്ടും, പിന്നെ മാമന്മാരുടെ വക ചില്ലറയും, എങ്ങനെ കിട്ടിയാലും ഒരു മാസത്തെ അവടത്തെ ചെലവിനു അത് പോരായിരുന്നു..
പക്ഷെ അന്നൊന്നും ഞാന്‍ പുകവലി തുടങ്ങിയിട്ടില്ല. പക്ഷെ ഒരിക്കല്‍ വലിച്ചിട്ടുണ്ട്, അത് ഗ്രാസ്(സ്വാമി)ആയിരുന്നു....ഞാന്‍ വലിച്ചതും ചിരിയോട് ചിരി..അതോടെ അത് നിര്‍ത്തി.

ഇതിനിടെയില്‍ വീട്ടികാരുടെ കയ്യും കാലും പിടിച്ചു ഒരു കമ്പ്യൂട്ടര്‍ വാങ്ങിച്ചിരുന്നു...പടിക്കാനെല്ലായിരുന്നു, പടം കാണാന്‍ വേണ്ടി മാത്രം. ഞാന്‍ കമ്പ്യൂട്ടര്‍ ആദ്യമായി തൊടുന്നത് ഡിഗ്രിക്ക് പഠിക്കുമ്പോളായിരുന്നു..

ഇടക്ക് എന്റെ ഒരു ഫ്രണ്ട് വരുമായിരുന്നു, പടം കാണാന്‍..അവന് തനിച്ചിരുന്നു കാണണം, കൂടെ ആരും പാടില്ല...സംഗതി എന്തിനാണെന്ന് മനസ്സിലായികാണുമല്ലോ.. അവനു ഇംഗ്ലീഷുകാരുടെ first night കാണണം, അവന്‍ ചിലപ്പോള്‍ പത്തോ പതിനഞ്ഞോ രൂപ തരും എന്നിട്ട് പറയും "പോയി വല്ലതും തിന്നു വാ..വരുമ്പോ സാവധാനം വന്നാ മതിട്ടാ.."
ഞാന്‍ മറിച്ചൊന്നും പറയാന്‍ നില്കില്ല, കാരണം അതായിരുന്നു എന്റെ ഗുരു(എന്റെ തുടക്കം അവന്റെ കൂടെയായിരുന്നു).

എല്ലാത്തിനും പുറമെ ബിയര്‍ അടിക്കാന്‍ എങ്ങനയെങിലും കാശൊക്കെ കിട്ടും, ബട്ട് ഫൂടിനു ആരും തരില്ല..(ആരെയും പരാതി പറഞ്ഞിട്ട് കാര്യമില്ല, എല്ലാവരുടെയും അവസ്ഥ ഇതൊക്കെ തന്നെയായിരുന്നു..)


ഈ ഫ്രന്‍ടും ഞാനും വേറെ ഒരു ഫ്രന്‍ടും കൂടിയാണ് ആദ്യമായി ബന്ഗ്ലൂരില്‍ വരുന്നത്.
അവന്റെ നാട് കൈനിക്കരെയായിരുന്നു (ഗുരു), രണ്ടാമതതവന്റെ തിരൂരും,
അങ്ങനെ ഗുരുവിനു അവസാനം തോന്നി ഞങ്ങടെ പോക്ക് ശെരിയെല്ലാന്നു , അങ്ങനെ ഗുരു വേറെ വീട്ടിലേക്ക് മാറി. തിരൂക്കാരനും ഞാനും പിന്നെ ഇടപ്പാളുള്ള ഒരുത്തനും കരുവാരകുന്‍ടുള്ള രണ്ടവന്മാരും പിന്നെ എന്റെ നാട്ടു കാരന്‍ ഒരുത്തനും( അവനെ ഞങല്‍ കൂട്ടായി എന്നാ വിളിക്കാര്‍), അങ്ങനെ ഞങ്ങള്‍ ആര്‍ പേരു കൂടി വേറെ വീടെടുത്ത്.
ഞങ്ങള്‍ അണ്‍ച് പേര്‍ ഒരേ കോളജിലായിരുന്നു പഠിച്ചിരുന്നത്, കരുവാരകുണ്ടുള്ള ഒരുത്തന്റെ കോളേജ് വേറെയായിരുന്നു (), അവന്‍ എന്തിന് അവിടെ വന്നൂ എന്നുള്ളത് ഇന്നും അവന് പോലും ഉത്തരമില്ലാത്ത ഒരു ചോദ്യമാണ്, പക്ഷെ ആള് പച്ച പാവമാണ്. അത് പോലെ കൂട്ടായികാരന്‍ അതെ കോളേജില്‍ ബി കോം വിത്ത് കംപ്യൂറെരിനായിരുന്നു..

കോളേജിന്റെ ഭംഗി കണ്ടിട്ടാ ഞാനാ കോളേജില്‍ ചേര്‍ന്നത്, പിന്നീടെല്ലേ മനസ്സിലായത് അതിന്റെ ഉള്ളു വെറും പോള്ളെയാനെന്നു... ഞങ്ങടെ ക്ലാസ്സില്‍ അറുപതിന്റെ അടുത്ത് സ്റ്റുഡെന്റ്സുന്‍ടായിരുന്നു, അതില്‍ മുപ്പത് പേരും മലയാളികള്‍, ഇംഗ്ലീഷ് പഠിക്കാം എന്നൊക്കെ കരുതിയാ ബാങ്ലൂരില്‍ പോയി പഠിക്കാമെന്ന് വെച്ചത്(പിന്നെ പ്ലസ് ടൂവിനു കഷ്ട്ടിചു സേ പാസായതിന്നാല്‍ നാട്ടില്‍ ആരും സീറ്റ് തരില്ല എന്നൊക്കെ പറഞപ്പോഴും) ...അതോടെ ആ സ്വപ്നവും പോയി..മലയാളമെല്ലാതെ എനിക്കവിടെ വേറെ ഒരു ഭാഷയും ഉപയോഗിക്കേന്‍ടി വന്നിട്ടില്ല..

അങ്ങനെ സെക്കന്റ് ഇയര്‍ സമയത്തായിരുന്നു ഈ പറഞ്ഞ സങ്ങതികളെല്ലാം സംഭവിച്ചു കൊണ്ടിരുന്നത്...എന്നെ പൊതുവെ ക്ലാസ്സില്‍ ആരും അറിയൂല, കാരണം ഞാന്‍ മുന്‍ബ് പറഞ്ഞത് പൊലെ കറുത്തവനും കാശില്ലാതവനുമാ..പക്ഷെ ക്ലാസ്സിലെ മലയാളികള്‍ എല്ലാവരും പരസ്പരം അറിയും....വല്ലപോയും പത്ത് കാശ് വേണമെങ്ങില്‍ മലയാളിയോട് തന്നെ ചോടികേണ്ടി വരും..അത് കൊണ്ടു പരസ്പരം മിണ്ടിയിരുന്നു.. അന്ന് ക്ലാസ്സില്‍ ആകെ നാലെ നാല്‍ പെണ്‍കുട്ടികളെ ഉന്‍ടായിരുന്നുള്ളു, അതില്‍ ഒരുത്തി മലയാളി...അവളുടെ മട്ടും ഭാവവും കണ്ടാല്‍ വിചാരിക്കും അവള്‍ തനി മദാമയാണെന്നു.ഫസ്റ്റ് ഇയര്‍ സമയത്ത് അവളുടെ സൌണ്ട് പോലും പുറത്തേക്ക് കേട്ടിരുന്നില്ല..പിന്നെ സെക്കന്റ് ഇയറില്‍ എതിയപ്പോള്‍ അവളുടെ വേഷവും കോലവും മാറി, പിന്നെ ജീന്‍ ടി ഷര്‍ട്ട്‌ ആയി..സത്യം പറയുകയാ അവള്‍ക്ക് അത് തീരെ ചേരില്ലായിരുന്നു..അവളെ കണ്ടാല്‍ ശെരിക്കും ഒരു ലങ്കച്ചി ലുക്കായിരുന്നു...ഞാനിപ്പോ അടുത്താണറിയുന്നത് അവളുടെ കല്യാണം കഴിഞ്ഞെന്നു...

ഭാക്കിയുള്ള പെണ്‍കുട്ടികള്‍ അറബി പെണ്ണുങ്ങള്‍ വരുന്ന പോലെയാ ക്ലാസ്സില്‍ വരാറ്, ആ ഒരു കറുത്ത അപായ ഇട്ടു മുഖം ഫുള്ളായി മൂടി, ഉള്ളില്‍ ജീന്സോക്കെയിട്ട് വരാറ്....
ക്ലാസ്സില്‍ പിന്നെയുള്ള ആണുങ്ങള്‍ അവടത്തെ നാടന്മാരും, പിന്നെ മണിപൂര്‍, മിസോറം എവെടെന്നോക്കെയുള്ളവരായിരുന്നു...

ക്ലാസ്സ് വമ്പന്‍ ബോറായിരുന്നു..അവിടെ ഒരു പ്രത്യേകതയുണ്ട് മലയാളികള്‍ മാത്രമെ അവിടെ എല്ലാ വിഷയത്തിലും പസ്സകൂ....പിന്നെ അവിടെയുള്ളവരുടെ ഒരു തെറ്റായ ധാരണയുമുന്‍ട് മലയാളികളുടെ കയ്യില്‍ കുറെ പൈസയുന്ടെന്നുല്ലത്..ഐ മീന്‍ ഗള്ഫ് മണി...
ഒരു തരത്തില്‍ അത് ശെരിയാവാം..കാരണം വീട്ടില്‍നിന്നു എന്തെങ്ങിലും പ്രൊജക്റ്റ്‌ ചെയ്യാനുണ്ടെന്ന് പറഞ്ഞു വലിയ ഒരു തുക ഞാനും വാങ്ങിച്ചിരുന്നു..അത് പോലെ മറ്റുള്ളവരും ചെയ്യുന്നുണ്ടായിരികും..അതൊക്കെ കൊണ്ടായിരിക്കും അവര്‍ക്കങ്ങനെ തോന്നുന്നത്..

ക്ലാസ്സ് രാവിലെ എട്ടു മുതല്‍ മൂന്നു വരെയായിരുന്നു...ബസിലായിരുന്നു യാത്ര..വീട്ടില്‍ നിന്നു പത്തു കിലോമീറെര്‍ ദൂരമുണ്ട് കോളേജിലേക്ക്.. പിന്നേ പാസുണ്ടായിരുന്നു...

വീട്ടില്‍ തിരിച്ചെത്തിയാല്‍ ആദ്യ പരിപാടി ബിയറിനുള്ളത് തട്ടിക്കൂട്ടലായിരുന്നു..അത് കഴിഞ്ഞാല്‍ ഫുഡ്, പിന്നെ ചീട്ടു കളി, അതിന്റെ ഗുരു ഒരു അച്ചായനായിരുന്നു..ഞങ്ങടെ അതെ എര്യയിലായിരുന്നു അവന്‍ താമസിച്ചിരുന്നത്..ചെലപ്പോ അവന്റെ വീട്ടില്‍ പോയി കളിക്കും, അല്ലെങ്കില്‍ അവനും അവന്റെ കൂട്ടരും കൂടി ഞങ്ങടെ അടുത്ത് വരും..ഇതൊക്കെ ഇങ്ങനെ പോയി കൊണ്ടിരുന്നു...
അതിനിടെയില്‍ പുതിയ വല്ല ഹിന്ദി പടം റിലീസായാല്‍ അതും പോയി കാണും..
പിന്നെ ലീവിന്റെ അന്ന് വല്ലപോഴുമോന്നു അലക്കും, പിന്നെ ഒന്നു എം ജി റോടില്‍ പെണ്‍പിള്ളേരെ കാണാന്‍ പോകും, അവരെങാനും വല്ലതും എടുക്കാന്‍ കുനിഞാല്‍, പിന്നെ അവരുടെ കാര്യം കട്ട പൊക..പിന്നെ തിരിചു വീട്ടില്‍ ചെന്നാല്‍ ബാത്ത് റൂമിനു വേന്‍ടി അടിയായിരിക്കും...

ഇതൊക്കെ നടക്കാറുള്ളത് മാസത്തിന്റെ തുടക്കതിലായിരിക്കും..കാരണം നാട്ടില്‍ പോയി വന്ന സമയമായതിനാല്‍ ചിലവിനും മറ്റു ആവശ്യങള്‍ക്കുള്ള പൈസ കയ്യിലുന്‍ടാകും..


ദുബായിലുള്ള ആ രണ്ടു വിശ്രമദിവസം കൊണ്ടു ഞാന്‍ എന്റെ ജീവിതമൊന്നു ഓടിച്ചുകൊണ്ടിരിക്കുകയായിരുന്നു, പുതിയ ആളായ കാരണം ഭക്ഷണം കഴിച്ചാല്‍ പാത്രമൊന്നും കെഴുകേണ്ട, തിന്നു എണീറ്റ്‌ കൊടുത്താല്‍ മതി, എന്റെത് പാവം ഏട്ടന്‍ കഴുകികൊള്ളും..അവന്റെയൊരു വിധി...പിന്നെ ഏട്ടന്റെ ഉറ്റ ഫ്രണ്ട്സോ കുടുംബക്കാരോ ആരെങ്ങിലും എന്നെ കാണാന്‍ വരുമ്പോള്‍ അന്ബതോ നൂറോ തന്നു പോകും..എന്റെ നിഖന്‍ടുവില്‍ "വേണ്ട" എന്നുള്ള ഒരു വാക്കില്ലാതതിനാല്‍ ഞാനത് പറയാറില്ല....എങ്ങിലും ഞാനൊരു ഫോര്‍മാല്‍റ്റിക്ക് വേണ്ടി വേണ്ട എന്നൊക്കെ പറയും..

അവരെല്ലാവരും ജോലിക്ക് പോകും പിന്നെ ഞാന്‍ ഒറ്റെക്കാകും, ഞാനൊരു ബെഡ്ഡില്‍ അങനെ അവിടെ കടക്കും..

ഇവിടെ വന്നപോഴാണു ഓരോന്നും മനസ്സിലാവാന്‍ തുടങിയത്, എങ്ങനെയാണ് എന്റെ ഏട്ടനും വാപയും കൂടി എനിക്ക് ബന്ഗ്ലൂരിലെ ചെലവിനു കാശ് തന്നിരുന്നു എന്നുള്ളതൊക്കെ..

ഞാന്‍ അവിടെ ചെയ്തു കൂട്ടിയ ഓരോന്നും വീണ്ടും മനസ്സിലേക്ക് കയറാന്‍ തുടങ്ങി....

തിരിച്ച് വീണ്ടും ബന്ഗ്ലോരിലെ എന്റെ ആ റൂമിലേക്ക് ചിന്ത പോയി..,
അപോ മനസ്സിലേക്ക് ആദ്യം ഓടിവനത് എന്റെ റൂമിലുള്ള എന്റെ നാട്ടു കാരനെയായിരുന്നു.. ഞങ്ങള്‍ രണ്ടു പേരും കൂടി ഒരു ബൈക്ക് വേടിക്കാന്‍ തീരുമാനിച്ചു, അവിടെ ബൈകില്ലെങ്ങില്‍ ആരും മൈന്‍ഡ് ചെയ്യൂലാ, പ്രത്യെകിചും ഗേള്‍സ്...അവന്‍ വാപന്റെ പോകറ്റടിച്ച് കശുണ്ടാകി, എനിക്കാനെങ്ങില്‍ ഞാന്‍ ഉദേശിച്ച കാശ് കിട്ടിയതുമില്ല, ആദ്യത്തെ കുറച്ച് അടവ് ഞാനടചോളാം എന്നുള്ള കരാറില്‍ വണ്ടിയിറങ്ങി...ആര്‍ പേര്‍ക്ക് ഒരു ബൈക്ക്, നാട്ടില്‍ നിന്നു എടുത്തു, കല്ലടയുടെ വോള്‍വോ ബസ്സിലാ ബൈക്ക് ബാഗ്ലൂര്‍ എത്തിയത്, ഇതെല്ലാം വളരെ ബന്ങിയായി തിരൂകാരന്‍ ശെരിയാക്കി കൊടുത്തു, അവനാ ആദ്യം വന്‍ടി വേണമെന്നുള്ള ആശയം മുന്നോട്ട് വെച്ചത്, സാമ്പത്തിക മാന്ദ്യം കാരണം അവന്‍ പിന്നോട്ട് വലിഞ്ഞു..
വണ്ടി റൂമിലെത്തി ഓരോര്തരും ടെസ്റ്റ് ഡ്രൈവ് തുടങ്ങി, അങ്ങനെ വണ്ടി ഇടിക്കലും കഴിഞ്ഞു ...എല്ലാം വളരെ പെട്ടന്നായിരുന്നു...
ഇന്ടികേറ്റര്‍ പൊട്ടി അല്ലറ ചില്ലറ സ്ക്രാച്ചും..അവന്റെ ആ മാസത്തെ ചെലവിനുള്ള കാശ് ഗോവിന്ദയായി..ഞാനിന്നെ വരെ ആ ബൈക്കില്‍ കോളേജില്‍ പോയിട്ടില്ല, ഒന്നാമത് എനിക്ക് ലൈസന്സ് ഇല്ല, പിന്നെ എനിക്ക് കാല് കുത്തണമെങ്ങില്‍ ഇഷ്ടിക കൂടെ കൊണ്ട് നടക്കേന്‍ടതിനാല്‍ ഞാന പണിക്ക് വല്ലാതെ നിന്നതുമില്ല.. എന്നാലും ഞാന്‍ ഓടിചിട്ടൊക്കെയുന്‍ട് ..പാവം ബൈകെടുത്തവന്‍ ആ വണ്ടിയില്‍ വളരെ കുറച്ചേ പോയിട്ടുണ്ടാവുകയുള്ളൂ..അതിനുള്ളില്‍ ആ വണ്ടി തികച്ചും ഒരു വേശ്യയായി മാറിയിരുന്നു...ആ വണ്ടിയുടെ ഏറ്റ്വും വലിയ പ്രത്യേകത കര്‍ണാടക സ്റ്റേറ്റ് കണ്ടതിനു ശേഷം അതില്‍ പത്ത് രൂപയ്ക്ക് മുകളിലുള്ള പെട്രോള്‍ അത് ഒരിക്കലും കണ്ടിട്ടുണ്ടാവില്ല.. അവസാനം പംബുകാര്‍ പത്തിന്റെ പരിപാടി നിര്‍ത്തിയതോടെ അതിന് ഇച്ചിരി റെസ്റ്റ് കിട്ടിത്തുടങ്ങി..പിന്നെ മാസത്തിന്റെ ആദ്യ പത്ത് വരെ ഓട്ടം, അത് തീര്‍ന്നാല്‍ റെസ്റ്റ്..

ഞങ്ങടെ വീടിന്റെ ഓണര്‍ ഒരു പെണ്ണുംപിള്ളയായിരുന്നു, ഞങളെ അതിന് ചെറിയ ഒരു കാര്യമായിരുന്നു, റെന്റ്റ് പണ്ടേ കൃത്യ സമയത്ത് കൊടുക്കാറില്ല, അത് കൊണ്ട് അടിക്കടി റൂമില്‍ വരുമായിരുന്നു ആ കെളവി..ഞങ്ങള്‍ ഗ്രൌണ്ട് ഫ്ലൂരിലായിരുന്നു താമസം, റോഡിന്റെ തൊട്ടടുത്ത്, അവിടെ ഭയങ്കര നായേടെ ശല്യവുമുന്ദ്, അവടത്തെ ഒരു പന്ന നിയമമുണ്ട് , തെരുവ് നായയെ കൊല്ലാന്‍ പാടില്ല എന്ന്,അതിനെ കണ്ടാല്‍ തന്നെ ചര്‍ദിക്കാന്‍ വരും, പക്ഷെ രാത്രിയായാല്‍ അതിന്റെ തനി നിറം മാറും... രാത്രി ഒരു രണ്ട് മണിയായാല്‍ തുടങ്ങും അവറ്റകള്‍ നേരെ ഞങടെ ജനവാതിലിന്റെ തൊട്ടടുത്ത്‌ വന്നു സമ്മേളനം തുടങ്ങും, പിന്നെ അതൊരു അര മനിക്കൂറുണ്ടാകും....സഹികെട്ടാല്‍ ഞങ്ങള്‍ ആരെങ്കിലും പുറത്തിറങ്ങി കല്ലെടുത്തെറിയും..അങ്ങനെ ഒരു ദിവസം കഷ്ടകാലത്തിനു ഞാന്‍ ജനവാതിലിന്റെ അടുത്താ കിടന്നത്, എന്റെ തൊട്ടടുത്ത് കരുവാരകുണ്ട് കാരനും തിരൂകാരനും കെടക്കുന്നുണ്ടായിരുന്നു, തൊട്ട അപ്പുറത്തെ മുറിയില്‍ അജ്ഞാത പ്രേതം പോലെ ഇടപ്പാളുകാരനും.. പതിവ് പോലെ നായസമ്മേളനം കൂടി...ഇടക്ക് ഞാന്‍ ജനവാതിലോന്നു തുറന്നു തിരിച്ചടക്കും, അപോ അതിന്റെ ശബ്ദം കേട്ട് അവര് തല്‍ക്കാലെത്തേക്ക് മൗനം പാലിക്കും, വീണ്ടും തുടങ്ങും, ഇതെല്ലാം തൊട്ടെടുത്തു കെടക്കുന്നവര്‍ കാണുന്നുണ്ട്, അവര്‍ അറിയാത്ത പോലെ കിടക്കുകയാ..സഹികെട്ട് ഞാന്‍ ജനവാതില്‍ തള്ളി തുറന്നു, തിരിച്ചു വലിച്ചടച്ചു..പക്ഷെ ഉദ്ദേശിചതിനേക്കാളും ശബ്ദം കൂടി, നായക്കള്‍ എല്ലാവരും സമ്മേളനം പിരിചു വിട്ടു..ഞാന്‍ ജനവാതിലിലെക് സൂക്ഷിച്ചൊന്നു നോകിയപ്പോള്‍ ഗ്ലാസ് പോട്ടിയിരുക്കുന്നു..കൂടെ കിടക്കുന്നവര്‍ ഇതൊന്നും അറിയാത്തത് പോലെ കിടക്കുന്നു..ഞാന്‍ ഗ്ലാസ് മുഴുവനും പെറുക്കി റൂം ക്ലീന്‍ ചെയ്തു...എല്ലാം കഴിഞ്ഞപ്പോള്‍ കുടെയുള്ളവരെണീറ്റൊരു റിക്വസ്റ്റ് .."മുത്തെ, ആ ജനവാതിലിന്റെ അവടെ ഒരു പേപ്പര്‍ വെച്ച് ഒന്നു മറക്ക്.. സ്ട്രീറ്റ് ലേറ്റ് കണ്ണിലടിക്കുണുന്‍ട്....."

പിറ്റേന്നു കെള‍വി ഇറങ്ങി വന്നൊരു ചോദ്യം "ഏന് ഇന്നലെ സായങ്കാലമൊരു ഗലാട്ട?..."(എന്താ ഇന്നലെ ഇവിടെയൊരു അടിപിടി?..), അതോടെ എന്റെ ആ മാസത്തെ ചെലവിനുള്ള കാശും പോയി...

ബന്ഗ്ലൂരില്‍ പഠിക്കുന്ന സമയത്ത് ഇങ്ങനെ പലതും സംഭവിച്ചു കൊണ്ടിരിക്കുന്നു...എല്ലാം ഒരു കഥ പോലെ ഇന്നും മനസ്സില്‍ തളം തട്ടികിടക്കുന്നു..

ഇതിനായിരുന്നോ എന്റെ കുടംബം എന്നെ പഠിക്കാന്‍ അയച്ചത്? ഒരിക്കലുമല്ല..ഞാനങ്ങനെയായത് അവരുടെ തെറ്റാണോ? എന്റെ ഉത്തരം അല്ല..അതിനെല്ലാം കാരനക്ക്കാരന്‍ ഞാന്‍ മാത്രം..

എന്റെ കുടംബത്തില്‍ ആദ്യമായി പത്താം ക്ലാസ് പാസായതും പ്ലസ്ടൂ പാസായതും ഞാനായത് കൊന്‍ട് എന്റെത് അന്നും ഇന്നും അവരൊരു വേത വാക്യമായി കണ്ടിരിക്കും, അതാ ഞാന്‍ അന്ന് അവിടെ പഠിക്കണമെന്ന് പറഞ്ഞപ്പോള്‍ രണ്ടാമതൊന്നാലോചിക്കാതെ എന്നെ വിട്ടത്, അവര്കാവശ്യം എന്നെ എവിടെ പരഞയചെങ്കിലും പഠിപ്പിചാല്‍ മതിയായിരുന്നു...കാരണം എന്റെ വാപചിക്ക് എഴുത്തും വായനയും അറിയില്ല..എന്റെ ആ വലിയ തറവാട്ടില്‍ കുറച്ച് പഠിച്ചിട്ടുള്ളത് എന്റെ ഉമ്മ മാത്രമെയുള്ളൂ..പത്താം ക്ലാസ് വരെ.. അത്യാവശ്യം എല്ലാം അറിയാം... എന്റെ ഊഹം ശെരിയാണെങ്കില്‍ ഉമ്മ പത്താം ക്ലാസ്സ് പഠിച്ചത് ഒരു എഴുപതന്ജ് എഴുപതാര്‍ കാലകട്ടതിലായിരുനു‌,..

എന്റെ വാപ്പ ആദ്യം വേറെ ഒരു പെണ്ണ് കേട്ടിയിരുന്നത്രേ... അത് പിന്നെ ചെല സാങ്കേതിക കാരണത്താല്‍ ഒഴിവാക്കി, ഇന്നേവരെ ആ സ്ത്രീയെ ഞാന്‍ കണ്ടിട്ടില്ല, കാണാന്‍ ശ്രമിച്ചിട്ടുമില്ല... ഇനി നാട്ടില്‍ പോയാല്‍ ചെലപ്പം കാണുമായിരിക്കും...
എന്റെ ഉമ്മ അത്യാവശ്യം നല്ല പൈസയുള്ള വീട്ടിലാ ജനിച്ചത്, ഉമ്മാടെ വാപ്പ (അതായത് എന്റെ വല്ലിപ്പ ) അന്നത്തെ മലായിക്കാരനായിരുന്നു..... എന്റെ വാപ്പാടെ കുടുംബം തനി കര്‍ഷകരും... ഞാന്‍ പറയുന്നത് കേട്ടിട്ടുണ്ട് വാപ്പയും ഉമ്മയും ലൌവ്‌ മരജ് ആയിരുന്നൂ എന്നത്, ചെലപ്പം ഇതായെക്കാം ആ സാങ്ങേതിക പ്രശ്നം, ...ഞാനാ വിഷയത്തിലോട്ട് കൂടുതല്‍ കടക്കാന്‍ ഇഷ്ടപേടുന്നില്ല , അവര്‍ ഇന്നും വളരെ ഹാപ്പിയായി ജീവിക്കുന്നുണ്ട്, അത് മതി എനിക്ക്.....കാരണം എന്റെ കാര്യങ്ങള്‍ തന്നെ ഒരു കടല്‍ പോലെ പരന്നു കിടകുകയാ...പിന്നെയാ അവരുടെ കാര്യത്തിലേക്ക് ഞാന്‍ കടക്കുന്നത്....

തല്‍കാലം എന്റെ ഈ സെന്ടിമെന്‍സ് ഇവിടെ നിര്‍ത്താം അല്ലെ..എനിക്കറിയാം ഇത് ശെരിക്കും ബോറടിച്ചു എന്നുള്ളത്..ഐ ആം റിയെല്ലി സോറി..

ഇത് ഞാന്‍ പറയാന്‍ കാരണം പലരും കരുതി കാണും ഞാനിങ്ങനെയായത് വളര്‍ത്തു ധോശമാ എന്നൊക്കെ.. രക്ഷിതാക്കള്‍ തികച്ചും ശുധന്മാരായിരുന്നു.. അവരെന്നെ പരിപൂര്‍ണമായി വിശോസിച്ചു....കാരണം കുടുംബത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍ അവര്‍ പെടുന്ന കഷ്ടപാടില്‍, സ്വന്തം മക്കളെ അവര്‍ ഒത്തിരി വിശോസിച്ചു കാണും..എല്ലാതെന്തു പറയാനാ..(ഇതൊന്നും അന്ന് ഞാന്‍ ദുബായിലുള്ളപ്പോള്‍ ചിന്ധിച്ചതല്ല.. ഇത് ഞാനിപ്പം എഴുതുംബം തോന്നിയതാ )

തിരിച്ച് ഞാന്‍ അന്നത്തെ എന്റെ ആ രണ്ടു ദിവസത്തിലേക്ക് തന്നെ പോകാം..

ഞാന്‍ പറഞ്ഞല്ലോ അനങനെ പലതും ബന്ഗ്ലൂരില്‍ നടന്നു കൊണ്ടിരുന്നു.. രാത്രി രണ്ടു മണിക്കണീട്ടു കുക്കറില്‍ കഞ്ഞിയുണ്ടാക്കി കുടിക്കലും, അയല്‍ വാസികള്‍ കുക്കറിന്റെ വിസില്‍ കേട്ട് ഓടിക്കൂടിയതും എല്ലാം ഞാന്‍ ഓര്‍ത്തുകൊണ്ടിരുന്നു...എന്റെ റൂമെറ്റായ ഇടപ്പളുകാരനോട് അടിപിടി കൂടിയതും, എന്റെ നാട്ടുകാരന്‍ കോമ്പ്രമൈസ് ചെയ്യാന്‍ വന്നതും ഒരാളെ മാത്രം പിടിച്ച് മാറ്റിയ കേപ്പില്‍ നോക്കി ഞാനവനിട്ട് അടി കൊടുത്തതും, എല്ലാം ഇന്നോരോര്‍മ മാത്രം..

അവസാനം റെന്റ് കൃത്യ സമയത്ത് കൊടുകാതത്തിന്റെ പേരില്‍ ഓണര്‍ പടിയടച്ച് പിണ്ഡം വെച്ചു, പിന്നീട് അതെ ഏരിയയില്‍ വേരെയൊരു കെളവന്‍ റൂം തരികയും കൂടെ ഒരു കന്‍ടീഷനും വെച്ചു.. നിങ്ങളിവടെ എന്ത് വേണമെങ്ങിലും ചെയ്തോളൂ..ഗേള്‍ ഫ്രന്‍ടിനെ കൊണ്ട് വരികയോ എന്ത് വേണമെങ്ങിലും, പക്ഷെ റെന്റ് എല്ലാ മാസവും ഒന്നിനു തന്നിരിക്കണം...എല്ലാത്തിനും ഞങ്ങടെ കയ്യില്‍ മറുപടിയുള്ളത് കൊണ്ട് ഒരറ്റ ചോദ്യം തിരിച്ചങ്ങോട്ട്.. "അത് എല്ലാ മാസം ഇരുപത്തന്ചിനായാല്‍, അതായത് അന്‍ജ് ദിവസം മുന്ബായാല്‍ ബുദ്ദിമുട്ടാകുമൊ??"..
അത് കേട്ടതും ഉടനടി റൂമിന്റെ ചാവി കയ്യിലായി...

ഞങ്ങള്‍ താമസിക്കുന്നതിന്റെ തൊട്ടു താഴെത്തന്നെ ഓണര്‍ക്ക് ഒരു പ്രസ്സുന്‍ട്, അത് കാരണം ആദ്യത്തെ കുറച്ച് ദിവസങ്ങളില്‍ ഞങ്ങള്‍ തനി പൂച്ചയായി ജീവിച്ചു..

പിന്നീട് ഒരു സിങ്കള്‍ ഹാള്‍ മാത്രം ഫ്ലാറ്റിന്റെ റൂഫില്‍ എടുത്തു..അത് ചുമ്മാ വല്ലപോഴുമൊരു ബീയര്‍ അടിക്കാനും പിന്നെ വേറെ രണ്ട് മൂന്നു ഫ്രെന്‍ട്സിനു താമസിക്കാന്‍ കൂടി വേണ്ടിയുമായിരുന്നു എടുത്തത്, പക്ഷെ കാര്യങല്‍ അവിടെയും കൈ വിട്ടു പോയിതുടങിയിരുന്നു...

കലാപരിപാടികള്‍ അതി ഗംബീരമായി വീണ്ടും സ്റ്റാര്‍ട്ട് ചെയ്തു...

നാട്ടില്‍ നിന്നു ആരുടെയെങ്ങിലും ഫ്രണ്ട്സ് ബന്ഗ്ലൂര്‍ കാണാന്‍ വരും, മിക്കവര്‍ക്കും ബംഗളൂര്‍ അല്ല കാണേണ്ടത്, മാറ്റ് ചെല കാര്യങ്ങള്‍ സാദിക്കാന്‍ വേന്‍ടിയായിരുന്നു അവരുടെ വരവ്..
നമുക്കുള്ള ലാഭം അവരുടെ വക ഒരു ഗ്രാന്‍ട് പാര്‍ട്ടിയോ മറ്റെന്തെങ്കിലും കിട്ടും...


മുകളിലെ റൂമില്‍ ഒരു താനൂര്‍ കാരനും, തൃശൂര്‍ കാരനും പിന്നെ രണ്ട് പുതിയ പയ്യന്മാരുമുണ്ടായിരുന്നു..അവര്‍ അവിടെ പുതിയതായി കോളേജില്‍ ജോയിന്‍ ചെയ്തതായിരുന്നു..അതില്‍ തന്നൂഒകാരന് കോളേജില്‍ അട്മിറേന്‍ ചെയ്ത് കൊടുക്കലായിരുന്നു പരിപാടി..തൃശ്ശൂര്‍ കാരന്‍ എവിടെയോ വര്ക്ക് ചെയ്തിരുന്നു..അവന്റെ മെയിന്‍ തൊഴില്‍ പെണ്ണുങ്ങളെ വളക്കലായിരുന്നു..അവനങ്ങനെയൊരു പേരും കിട്ടി..മൈലെണ്ണ...

തന്നൂര്‍ കാരന്‍ വലിയ വലിയ കോളേജില്‍ അട്മിഷന്‍ മാത്രം ചെയ്തു പൈസയുണ്ടാകുന്നവനാ..ഞങ്ങടെ കെയര്‍ ഓഫില്‍ ആരെങ്ങിലും ചെരാനുണ്ടങ്കില്‍ അവനെ ഏല്പിച്ചാല്‍ എല്ലാം വളരെ ബന്ങിയായി അവന്‍ നടത്തി തരും നമുക്കു നല്ല കംമ്മിഷണും തരും..

എന്റെ റൂമിലെ തിരൂകാരന് ഒരു എം ബി ബി എസ് admitionu വേണ്ടിയുള്ള ഒരു enquiry കിട്ടി ..അത് താന്നൂകാരന്റെ കെയര്‍ ഓഫില്‍ സീറ്റ് വാങ്ങിച്ചു കൊടുക്കാമെന്നും, രണ്ട് പേര്‍കും കൂടി നാലു ലക്ഷം രൂപ കിട്ടും എന്നൊക്കെയുള്ള ചരച്ചകള്‍ നടന്നുകൊനിരിക്കുകയായിരുന്നു...

ഈ സാഹചെര്യത്തിലാണു അവിടെ ഇത് പോലെ നാട്ടില്‍ നിന്നു ഒരുത്തനും അവന്റെ കൂട്ടുകാരനും കൂടി വന്നു... അവന്‍ ഗള്‍ഫില്‍ നിന്നു നാട്ടില്‍ ലീവിനു വന്നതായിരുന്നു...ബങ്ലൂരില്‍ ബിസിനെസ്സ് തുടങാനാണെന്നും പറഞു അവിറ്റെ വന്നു..ചുമ്മ പുളു അടിചതായിരുന്നു അവന്‍ ഞങളോട്...

അവനെന്റ്റെ ഗുരുവിന്റെ കസിനായിരുന്നു...വൈകുന്നെരം ആയപോള്‍ അവന്‍ ഞാങളോട് കാര്യം അവതരിപിച്ചു...അവനൊന്നു ചേഞ്ച്‌ ചെയ്യണമെന്നു..

അത് കേട്ടപ്പോള്‍ എല്ലാവരും ഒന്നു സടകുടഞ്ഞെണീട്ടു കാര്യങ്ങള്‍ തിരക്കാന്‍ തുടങ്ങി..അവനൊരു കന്‍ടിഷന്‍ മാത്രം...ഗുരു അറിയരുതെന്ന്..ഞങ്ങള്‍ എഗ്രീ ചെയ്തു...പക്ഷെ അവന്‍ പോയ പിറ്റെന്നു തന്നെ ആരോ ഗുരുവിനോട് കാര്യം പറഞ്ഞു..ഗുരു തിരിച്ചൊരു ചോദ്യം എന്തെ എന്നെ വിളിക്കാഞ്ഞത്!

അങ്ങനെ എല്ലാം എന്റെ ഫ്രണ്ട്സ് ശെരിയാക്കി..ശങ്കര്‍ എന്ന എജെന്റിനെ വിളിച്ചു കച്ചവടം ഉറപ്പിക്കലും, സമയവും ലൊക്കെഷനും എല്ലാം പറഞ്ഞു തീരുമാനിച്ചു..

ഈ സമയത്ത് എനിക്ക് വീട്ടില്‍ നിന്നു അര്‍ജെന്റായി നാട്ടിലെത്തെണം എന്ന് പറഞ്ഞു ഒരു ഫോണ്‍ വന്നു..ഞാന്‍ അടുത്ത ബസിനു നാട്ടില്‍ പോവുകയും ചെയ്തു..

പിന്നീട് തിരിച്ച് വന്നപ്പോള്‍ എന്റെ ഫ്രണ്ട്സ് എല്ലാ കാര്യങ്ങളും എന്നോട് വിശദമായി വിവരിച്ചു തരികയും ചെയ്തു..

അതില്‍ ഒരുത്തന്‍ അവളെ പ്രേമിക്കാന്‍ തുടങ്ങിയതും, അവള്‍ ചോദിക്കുന്നെതെന്തും നിമിഷങ്ങല്കുള്ളില്‍ എത്തിച്ച് കൊടുക്കുകയും ചെയ്തു കൊടുത്തു അവന്‍...

അങ്ങനെ നാട്ടില്‍ നിന്നു വന്നവരടെ സ്റ്റാമിന തീര്‍ന്നപ്പോള്‍, സ്റ്റാമിനയുള്ള എന്റെ കൂട്ടുകാര്‍ കേറാന്‍ തുടങി..

കലാഷകൊട്ടെന്ന നിലയ്ക്ക് തിരൂക്കാരനും കയറിയത്രെ, അതിനിടെയില്‍ താന്നൂകാരനും ഒന്നു കയരണമെന്നായി, പോയ ആള്‍ ഇപ്പൊ തിരിച്ച് വരും എന്ന് കരുതി അവനങനെ വൈറ്റ് ചെയ്തു കൊന്ദിരുന്നു.. last ക്ഷമ കെട്ട് അവന്‍ അവരുടെ റൂമില്‍ പോയി തട്ടാന്‍ തുടങ്ങി.... ഒരു രക്ഷയുമില്ല, വാതില്‍ തുറന്നു കൊടുക്കുന്നുമില്ല...

അവസാനം സഹികെട്ട് നമ്മുടെ താന്നൂകാരന്‍ ഒരു ടയലോഗ് കാച്ചി " ടാ പന്നി... എനിക് niന്റെ എം ബി ബി എസും വേണ്ട ഒരു ക്സ്ക്സ്ക്സ്ക്സ്..വേണ്ട..."


A post By,


MS.. ചില അടഞ അദ്യായങള്‍ തുറന്നപ്പോള്‍.....







Thursday 17 November 2011

യാത്രാമൊഴിയുടെ നൊമ്പരം...

നീ മഴയാകുക .. ഞാന്‍ കാറ്റ്‌ ആകാം ..നീ മാനവും ഞാന്‍ ഭുമിയുമാകാം.എന്റെ കാറ്റ്‌ നിന്നില്‍ അലിയുമ്പോള്‍നിന്റെ മഴ എന്നിലേക്ക്‌ പെയ്തുഇറങ്ങട്ടെ
മനസിന്‍ ബിന്ദുവില്‍ മനം കവര്‍ന്നു കുടിയിരികുന്നുവോ ?. പറഞ്ഞയക്കുവാന്‍ മനസ്സിലെങ്കിലും പോവുക ദേവി നിന്‍ ദേവന്റെ കൂടെ ..എന്റെ പൂങ്കാവനത്തില്‍ എന്നോ വിരിഞ്ഞ നീ .......ഇന്നു നീ നിന്‍ ദേവന്‍ തന്‍ കൈകള്‍ പിടിച്ച് പോവുക അവന്‍തന്‍ പൂങ്കാവനത്തില്‍ .....എന്‍ മനസ്സ് പിടയുന്നു , കണ്ണുനീര്‍ പൊടിയുന്നു, വാക്കുകള്‍ വരുന്നില്ല, കൈകള്‍ വിറയ്ക്കുന്നു .. മനസ്സേ...... നിന്‍ നില തെറ്റരുതിപ്പോള്‍ കനവെ നീ ഓടി മറയരുതിപ്പോള്‍ .....എനിക്ക് നിന്നെയും നിനക്ക് എന്നെയും ഇനിയി ജന്മത്തില്‍ തിരിച്ചു കിട്ടില്ലലോ എന്ന അറിയാത്ത തേങ്ങല്‍ മൗനമായി. പറയാതെ പോയ ഒരു യാത്രാമൊഴിയുടെ നൊമ്പരം ഒരു തലയാട്ടലില്‍ ഒതുക്കി വീണ്ടുമൊരിക്കല്‍ കാണുമെന്ന പ്രതിഷയോടെ ......


A post By


മനുസ്‌

Monday 14 November 2011

സ്നേഹം...

ഓരോ ജീവിതവും ഇങ്ങനെ സ്നേഹം തേടിയുള്ള അലച്ചില്‍ മാത്രമാണൊ ?...
കടല്കരയിലൂടെ അലസമായി നടക്കുമ്പോള്‍ എപ്പോളെങ്കിലും
അരികില്‍ വന്നു അടിഞ്ഞേക്കാവുന്ന ഒരു ശംഖ് പോലെ ...
തിരകള്‍ക്കപ്പുറം എവിടെയോ അതുണ്ട് ...
മനസ്സ് തേടി അലയുന്ന സ്നേഹം...
വ്യവസ്ഥകളില്ലാതെ എന്നും കൂടെ ഉണ്ടാവുന്ന ഒന്ന്...
മനസ്സ് കൊണ്ടെങ്കിലും എന്നും കൂടെ ചേര്‍ത്ത് വയ്ക്കാന്‍ ഒരാള്‍...
ഒരിക്കലും പക്ഷെ ഈ ജീവിത യാത്രയില്‍ കണ്ടെത്താന്‍ ആവണം എന്നില്ല ;...
ആഗ്രഹിക്കാം ... കാത്തിരിക്കാം ... അത് മനസ്സിന്റെ മാത്രം അവകാശമാണ്...
പക്ഷെ കിട്ടണമെന്ന് ശഠിക്കരുത്..."



A Post By
Laly

Saturday 12 November 2011

Swarnnamothiram....

¦ ØbVÃçÎÞÄßø¢ ®ÈßAá ØNÞÈß‚Äí ¥NçÏÞ ¥ºí»çÈÞ ¦ÏßøáKá. çµÞ{¼ßW ÉÀßAáçOÞçÝ ¥æÄæa ÕßøÜßÜáIí. ×âGß¹í ¥ÕØÞÈßAÞùÞÏçMÞÝÞÃí ¥ùßÏáKÄí ¥æÄÕßæ¿çÏÞ È×í¿æMGßøßAáKáæÕKí. ÇÞøÞ{¢ çÉV ÕKá çÉÞµáK ØíÅÜÎÞÃí. Äßøß‚áµßGáKÄßæÈAáùß‚í ¦çÜÞºßAáµçÏ çÕI. ¾ÞÈᢠÎÈTáæµÞIí ¦ çÎÞÄßø¢ ©çÉfß‚á. ÕßøÜßW çÎÞÄßø¢ ØNÞÈß‚ ÉÞ¿í µáGßAÞÜæJ ²çøÞVÎÏÞÏß ÌÞAߵ߿AáKá.

×âGßBßæa §¿çÕ{ÏßW dÉÞÏÎÞæÏÞøá ØídÄà ®æa ¥¿áJáÕKá, 'ØÞùßæa çÎÞÄßø¢ §ÄÞçÃÞ?"
Îá×ßæEÞøá ¿ŒÜßW ®æa çÎÞÄßø¢ ¥ÕV ÍdÆÎÞÏß Øâfß‚ßøßAáKá.
'®Õßæ¿Ká µßGß?"
'ÎHßW µß¿MáIÞÏßøáKá ØÞV," ºßøß‚áæµÞIí ¥ÕV ÉùEá. ÄßøAßW æÉæGKí ®æa dÖi ×âGßBßçÜAá οBß. çÈÞAßÏçMÞZ ¥Õø߈. ØtcÏíAá ºÞÏ ÕKçMÞZ ¼âÈßÏV ¦VGßØíxáµZAß¿ÏßW ¥ÕV §øáKí ®çLÞ µÝßAáKÄá ¾ÞX µIá. ¥ÕVAí ®æLCßÜᢠØÙÞÏÎÞÏß æµÞ¿áAÃæÎKáIÞÏßøáKá.

ædÉÞÁµí×ÈßæÜ ØàÈßÏùÞÏ ²øÞæ{ Õß{ß‚í ¥ÕæøAáùß‚á çºÞÆß‚çMÞÝÞÃá È¿áBßçMÞÏÄí. ÎÜÏÞ{JßW dÉÖØíÄÎÞÏ øIá ØßÈßε{ßW ØâMV ÄÞø¢ ØÄcæa ÈÞÏßµÏÞÏßøáK ØídÄàÏÞÃÄí. ĵV‚Ïáæ¿ ¦Ý¢ ¥Õøáæ¿ ÕØídÄB{ßÜᢠÖøàøJßÜáÎáIí. Îá~Já ÎÞdÄæÎÞøá ÉÝϵÞÜJßæa ÎßKÜÞG¢ ÌÞAßÈßWAáKá. ¥ÕçøÞ¿á Ø¢ØÞøßAáçOÞZ ®ÈßAá ÕˆÞæJÞøá ÉøßdÍÎÎáIÞÏßøáKá. µÝßEµÞÜæJAáùßæ‚ÞKᢠ¥ÕV ÉùE߈. ¥çÄAáùßç‚ÞVAÞÈᢠ¥ÕV §×í¿æM¿áK߈. ¾ÞX æµÞ¿áJ çÈÞGáµZ ÕÞBáçOÞZ ¥Õøáæ¿ Îá~Já ÍÞÕÕcÄcÞØÎ߈ÞÏßøáKá. ¥ÕøÄá ÕÞBáçÎÞ ®Ká ¾ÞX çÉ¿ß‚ßøáKá. ®æa ÎÈTáÕÞÏß‚ÄáçÉÞæÜ ¥ÕV ÉùEá, '®Õßæ¿Ká µßGßÏÞÜᢠÕÞBá¢. ¥dÄçÏæù µ×í¿ÎÞÃí."

ÆÞøßdÆcÕᢠÉGßÃßÏᢠ¥ÍßÎÞÈJßæa ÉGáçºÜµæ{ˆÞ¢ ¥Ýß‚áÎÞxßÏßøßAáKá. ¼àÕßÄJßæa ØÄcØtÄ ÎÞdÄçÎ ¥Õøáæ¿ ÎáKßÜáUá. çÉÞµáçOÞZ ¥ÕV ®çKÞ¿á ÉùEá, 'ØÞV, ¦çø޿ᢠ¾ÞX ¦øÞæÃKá ÉùÏøáÄí. ¥Äá ÉùEÞW ®æa µEßµá¿ß ÎáGá¢. ®æKçMÞæÜ ÉÝϵÞÜæJ dÉÄÞÉßÏÞÏ ²øÞæ{ ®µíØíd¿Þ ¦VGßØíxÞÏß Õß{ßAÞX ÉÜVAᢠοßÏÞÃí. ®BæÈ ¥Õæø Õß{ß‚á ®µíØíd¿ÞÏÞÏß ÈßVJᢠ®Ká çºÞÆßAá¢. §ÄßæˆCßW ¼àÕßAÞX Îxá ÎÞV·æÎÞKáÎ߈. ¥ÄáæµÞIí ¦çøÞ¿áÎßÄá ÉùÏøáÄí."

ÉùEçÖ×¢ ¥ÕV Èß×íC{CÎÞÏß ºßøß‚á. ®ˆÞ ÆáøLBæ{Ïᢠ¯xáÕÞBßÏ ÉáFßøß.©ÆøßMâAZ, ç¼ÞÃß, æÈFæJ µßUÞèÄ Äá¿BßÏ ØßÈßεZ ÄÎßÝí ØßÈßÎÏßæÜ ÎÞxJßæa æµÞ¿áCÞxÞÏßøáKá. ¥ÄáçÉÞæÜæÏÞøá ØßÈßÎæÏ¿áAÞX ¾ÞÈßKᢠçÎÞÙßAáKá. §æĈޢ Ø¢ÕßÇÞÈ¢ æºÏíÄ ÎçÙdwæÈ ¾ÞX ·áøáÕÞÏÞÃá ÎÈTßW µøáÄáKÄí. çÜÞµ ÐÞØßAáµæ{ ¥ÈáØíÎøßAáK ÉÜ ØàÈáµ{ᢠ¨ ØßÈßε{ßÜáIí. ÎçÙdwæÈ çÉÞÏß µÞÃÞX ¦d·Ùß‚ßGáæICßÜᢠçÉ¿ßæµÞIá çÉÞÏßG߈. ²øá ØáÙãJßæa ÕßÁßçÏÞ ç×ÞMßW ÕßÁßçÏÞ ÄßøÏçÕ ²øÞZ µìIùßW µáæù µæØxáÎÞÏß ©ùæA Ø¢ØÞøßAáKÄá çµGá. ¾ÞX µáù‚áµÝßEá µìIùßæÜJßÏçMÞZ ¥Õßæ¿ ÎçÙdwæa ØßÈßÎÏáæ¿ µæØxáµ{ßøßAáKá. µìIùßæÜ µáGßçÏÞ¿á çºÞÆß‚çMÞZ ÉùEá,

'¨ ØßÈßÎæψޢ ®¿áJáæµÞIáÕKá §Õßæ¿ ÄKßGá ÉùÏá¢, §æĈޢ Ø¢ÕßÇÞÈ¢ æºÏíÄ ¦{ÞæÃKí. ®KßGá µáù‚á øâÉ µ¿¢ çºÞÆßAá¢. §¿ÏíAßæ¿ çºÞÆßAÞX Äá¿BßÏçMÞZ æµÞ¿áAßæˆKá ÉùEÄÞÃí." È¿áAÎáIÞAáK ÕÞAáµZ. §LcÏßW ØßÈßÎÏßæÜ ¯xÕᢠdÉÄßÍÞÇÈÈÞÏ ÎÈá×cX ÏÞºßAáKÄá ¾ÞX µIá. ÉáùJá çÈÞAßÏçMÞçÝAᢠÄßøAßW ®Õßæ¿çÏÞ ÎùEßøáKá. '§Èß ®Ká ÕKá çºÞÆß‚ÞÜᢠÉâ æµÞ¿áAâ. ¦ µÃAá ¾ÞX ÄàVJáæµÞUÞ¢," ¾ÞX ÉùEá. ¥æÄæa ·áøáÆfßÃÏÞÏßøáKá.

®æa εX ¥MáÕßæÈ ¥ÍßÈÏßMßAÞçÎÞ ®Ká µÝßE ÆßÕØ¢ ²øá Ø¢ÕßÇÞϵX çºÞÆß‚á. ¾ÞX ÉùEá, '§ˆ, ¥Má ¥ÍßÈÏßAáK߈. µÞøâ, ±ÞÎùßæa æÈùáµÏßW ÈßKí ®æKCßÜᢠÕàçÝIßÕKÞW ÉÃÎáæICßWçMÞÜᢠ¥Õæa ÎÈTßÈÄá ÄÞBÞÈÞÕßæˆKá ¾ÞX ÍÏAáKá. ¥Äá ÉùÏáçOÞZ ®æa ÎÈTßW ØbÞV@ÈÞÏ ¥ºí»X ÎÞdÄçÎÏáUâ. dÉßÏÆVÖæÈK Ø¢ÕßÇÞϵÈ߈."

ØßÈßÎ §BæÈÏÞÃí. ÉFÈfdÄ ØìµøcB{ßW ÈßKá Éß‚MÞdÄJßçÜAáU Æâø¢ Õ{æø æºùáÄÞÃí. ÎæxÞøá æÄÞÝßÜßÈáÎ߈ÞJ Èwßçµ¿í §øáGßæÜÕßæ¿çÏÞ ÉÄßÏßøßAáKá. ØbVÃçÎÞÄßø¢ Äßøß‚áÄK ØídÄàÏáæ¿ Îá~æJ ÉáFßøß ÉÜçMÞÝᢠ§¿ßÕÞ{áçÉÞæÜ ÎÈTßW ÕøÞùáIí. ÉÞùßMùK ÄÜÎá¿ßÏáÎÞÏß µÜÙß‚ßùBßçMÞÏ ÎçÙdwæa ÖÌíÆ¢ §¿ÏíAßæ¿ ®Õßæ¿çÏÞ ÎáÝBáKÄÞÏß çÄÞKÞùáIí. ¦ç¸Þ×BZAß¿ÏßÜᢠ®æa ÎÈTßW §¿ÏíAßæ¿ ÎÃßÎáÝAáKÄí ¨ ÆãÖcB{ÞÃí. ®Kᢠ¦ ÎÃß ÎáÝBæG ®Ká ¾ÞX dÉÞVÅßAáKá.



A Small Story By

PRIYADARSHAN....

ഫ്രണ്ട്സും.... ഫോണും.....



വീട്ടിലെത്താന്‍ വൈകി...... അച്ഛന്‍ ചാരുപടിയില്‍ ഇരിപ്പുണ്ടായിരുന്നു......

എവിടെ പോയിരുന്നു..??

കു..ക്കു... കൂട്ടുകാരന്‍റെ വീട്ടില്‍ പോയതാ..... (അല്ലാതെ പിന്നെ വായിനോക്കി നടന്നും സിനിമക്കും പോയതുകൊണ്ടാണ് വൈകിയതെന്ന് പറയാന്‍ പറ്റുമോ.....)

ഏതു കൂട്ടുകാരന്‍റെ വീട്ടില്‍...??

കൊ.ക്കൊ.. കോളേജില്‍ പഠിക്കുന്നതാ.... അച്ഛന്‍ അറിയില്ല....

നീയെന്താ കൂട്ടുകാരന്‍റെ വീട്ടില്‍ നിന്ന് ചിക്കന്‍ കഴിച്ചോ..? കോഴിയെപ്പോലെ കൊക്കുന്നു....

ഹെ..ഹേ...യ്....

ഏതു കൂട്ടുകാരന്‍റെ വീട്ടിലെന്നാ പറഞ്ഞെ...??

കു..ക്കു. ജ.അ .അ... അനൂപിന്‍റെ... അനൂപിന്‍റെ വീട്ടിലാ പോയെ.... നാളെ എക്സാമായതുകൊണ്ട് പഠിക്കാനുള്ള ചില കാര്യങ്ങള്‍ ഡിസ്കസ് ചെയ്യാനുണ്ടായിരുന്നു....

നിന്‍റെ ഫോണ്‍....

തിരിച്ചൊന്നും പറയേണ്ടി വന്നില്ല.... ഫോണ്‍ പോക്കറ്റില്‍ നിന്നെടുത്തു.... ഫോണ്‍ ബുക് നോക്കി... അനൂപ് പോളി(പോളിടെക്നിക്‍ എന്നതിന്‍റെ ചുരുക്കം) അച്ഛന്‍ സ്വന്തം മൊബൈല്‍ എടുത്തു.... അനൂപിന്‍റെ നമ്പര്‍ കുത്തി വിളിച്ചു.....

ഹലോ.. അനൂപല്ലേ.... ആ ഞാന്‍ വൈശാഖിന്‍റെ അച്ഛനാ... വൈശാഖ് അവിടെ.....

മുഴുമിപ്പിക്കാന്‍ അവന്‍ സമ്മതിച്ചില്ല.....

ആ ഇവിടെ വന്നിരുന്നു അച്ഛാ.... അങ്ങോട്ടെത്തിയില്ലേ...??

ഹോ... ഈ അച്ഛന്‍റെ ഒരു കാര്യം..... ഞങ്ങളുടെ നെറ്റ്വര്‍ക്ക് സംഭവങ്ങളെ പറ്റി അച്ഛനെന്തറിയാം..... ബുഹുഹുഹഹഹഹഹാആ.....(മനസ്സില്‍...)

ഹും... എന്നിട്ട് എന്തൊക്കെ പഠിച്ചു..?

അല്ല അച്ഛാ.. കുറച്ച് പോര്‍ഷന്‍സ് സംശയമുണ്ടായിരുന്നത് ഡിസ്കസ് ചെയ്യാന്‍ പോയതാ....

ഹാ.. എന്നിട്ട് അത് നോക്കുന്നില്ലേ...

ഉവ്വ്.. ദാ പോവുകയാ....

പെട്ടെന്ന് അതാ മൊബൈല്‍ നോക്കിയാ ട്യൂണ്‍ പാടുന്നു... തള്ളേ അനൂപ്.... അച്ഛന്‍റെ കയ്യില്‍ ഫോണ്‍ ഉള്ളതുകൊണ്ട് അച്ഛന്‍ തന്നെ എടുത്തു... ഒന്നും മിണ്ടീല... ഫോണ്‍ ലൌഡില്‍ ഇട്ടു....

അളിയാ.. നീയെവിട്രാ..?? നിന്‍റെ അച്ഛന്‍ ഇപ്പൊ വിളിച്ചിരുന്നു... ഇവിടെ വന്നിരുന്നൂന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്...... പിന്നെ പേര് മാറല്ലേ ട്രാ.... വേഗം ചെല്ല്... പുള്ളി കലിപ്പിലാന്നാ തോന്നണെ.......

ഒന്നും മിണ്ടാതെ തന്നെ അച്ഛന്‍ ഫോണ്‍ കട്ട് ചെയ്തു....... എന്നോട് ഒന്നും ചോദിച്ചില്ല..... മെഴുകുതിരി ഉരുകുന്നപോലെ ഞാന്‍ ഉരുകാന്‍ തുടങ്ങി..... ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല...... എല്ലാം തകര്‍ന്നു.....

അല്ല... അച്ഛനെന്താ ആക്ഷന്‍ സീനിലേക്ക് കടക്കാത്തത്...?? ദേ എന്‍റെ മൊബൈല്‍ പിന്നേം എടുക്കുന്നു...

അജേഷ് പോളി..... നേരത്തേതു പോലെ തന്നെ അച്ഛന്‍റെ ഫോണില്‍ നിന്ന് വിളിച്ചു....

സെയിം ഡയലോഗ്..... ഇവിടന്നും അവിടന്നും.....

പിന്നെയും മൌനം.... അടുത്ത ആള്‍.....

ഡാര്‍വിന്‍ പോളി..... ഇവിടന്ന് അതേ ഡയലോഗ് തന്നെ.... അവിടന്ന് ചെറിയൊരു വ്യത്യാസം.....

ഇവിടെ വന്നിരുന്നതാ അങ്കിള്‍.... ഇപ്പൊ തന്നെ ഇറങ്ങിയതേ ഉള്ളൂ........ ബസ്സ് കയറിക്കാണും... രണ്ടു സെക്കന്‍റ് മുന്‍പ് വിളിച്ചിരുന്നേല്‍ കിട്ടിയേനെ.....

സന്തോഷമായി ഗോപിയേട്ടാ......
അച്ചന്‍ ഒന്നും മിണ്ടുന്നില്ല.... അടുത്ത നമ്പര്‍....

എല്‍ദോ പോളി.... ഇവിടന്ന് സെയിം ഡയലോഗ് തന്നെ....
അവിടന്ന് വന്നതില്‍ നിന്നും ചെറിയൊരു വ്യത്യാസം മാത്രം ഇപ്പോഴും സംഭവിച്ചുള്ളൂ..... നേരത്തേതു പോലെയുള്ളതൊന്നുമല്ല... ഇത് വളരെ ചെറുത്....

വൈശാഖ് ഇവിടുണ്ട് അങ്കിള്‍... അപ്പുറത്തെ മുറിയിലാ.... പഠിക്കുകയാ... ഞങ്ങള്‍ ഗ്രൂപ് സ്റ്റഡി നടത്തുകയാ.... വിളിക്കണോ...??

സൂപ്പര്‍... ഹാപ്പി.. എനിക്കിനി ചത്താലും വേണ്ടൂല.......


അച്ഛന്‍ മൊബൈല്‍ തന്നു.... ഒന്നും മിണ്ടീല..........................



A Post By

Dundu Mon...




Tuesday 8 November 2011

Welcome to Malayalam Kadhakal....

Hai friends...

This is a small venture from me. I do enjoy stories an welcome all my loving friends to contribute your piece of  talent to enhance this blog, make this a better one for our fellow brothers and sisters to showcase their talents and make a few moments they spent in this world of stories, memorable.....


Shyjith M